Home
About Us
Contact Us
കടംകഥ.com
കടംകഥകളും ഉത്തരവും
Quotes by kadamkadha
അച്ഛനൊരു പട്ടുതന്നു, മുക്കീട്ടും മുക്കീട്ടും നനയുന്നില്ല
kadamkadha
Topics:
No: 73
അങ്ങേലെ മുത്തീം മുക്കിലിരിക്കും, ഇങ്ങേലെ മുത്തീം മുക്കിലിരിക്കും
kadamkadha
Topics:
No: 72
അക്കരെ വെടി പൊട്ടുമ്പോൾ, ഇക്കരെ കുട വിരിയുന്നു
kadamkadha
Topics:
No: 71
അകത്തിരുന്നു പുറത്തേക്കു നാവു നീട്ടി
kadamkadha
Topics:
No: 70
അകത്ത് പോയപ്പോൾ പച്ച, പുറത്ത് വന്നപ്പോൾ ചുവപ്പ്
kadamkadha
Topics:
No: 69
അകത്ത് തിരിതെറുത്തു, പുറത്ത് മുട്ടയിട്ടു
kadamkadha
Topics:
No: 68
ഇത്തിരി മുറ്റത്തു അഞ്ചു കാവൽക്കാർ
kadamkadha
Topics:
No: 67
കഴുത്തുണ്ട് കാതില്ല, കൈയ്യുണ്ട് കാലില്ല
kadamkadha
Topics:
No: 66
മണ്ണു വെട്ടി പാറ കണ്ടു പാറവെട്ടി വെള്ളി കണ്ടു വെള്ളി വെട്ടി വെള്ളം കണ്ടു
kadamkadha
Topics:
No: 65
ചട്ടിത്തൊപ്പിക്കാരന്റെ കുടവയർ കണ്ടാല്‍ കാലികളുടെ വായില്‍ തേനൂറും
kadamkadha
Topics:
No: 64
താഴെയും മുകളിലും തട്ടിട്ടിരിക്കു കുഞ്ഞിരാമന്
kadamkadha
Topics:
No: 63
അകം എല്ലും തോലും പുറം പൊന്ത പൊന്തം
kadamkadha
Topics:
No: 62
ആനയ്ക്ക് നിൽക്കാൻ നിഴലുണ്ട്, ജീരകം പൊതിയാൻ ഇലയില്ല
kadamkadha
Topics:
No: 61
ആകാശം മുട്ടെ വളരും മരം, കാക്കക്കിരിക്കാൻ പറ്റൂല
kadamkadha
Topics:
No: 60
അരയ്ക്ക് കെട്ടുള്ളവൻ നിലമടിച്ചു
kadamkadha
Topics:
No: 59
അനുജത്തി ചോന്നിട്ട്, ഏട്ടത്തി പച്ചച്ച്, മൂത്താച്ചി മഞ്ഞച്ച്
kadamkadha
Topics:
No: 58
അങ്ങോട്ടോടും ഇങ്ങോട്ടോടും, മേലേനിന്ന് സത്യം പറയും
kadamkadha
Topics:
No: 57
അങ്ങുരുണ്ടു ഇങ്ങുരുണ്ടു അങ്ങാടിമുറ്റത്തൊന്നുരുണ്ടു
kadamkadha
Topics:
No: 56
അകത്തറുത്താൽ പുറത്തറിയും
kadamkadha
Topics:
No: 55
മിണ്ടാതെ കാര്യം പറയാൻ മുഖംമൂടിയെടുത്തു മുട്ടിലിടും
kadamkadha
Topics:
No: 54
Posts navigation
1
2
3
4
Next →